Trending Now
News
ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയ്തീൻകുട്ടി ചുമതലയേറ്റു
സംസ്ഥാന ഭിന്നശേഷിക്ഷേമ കോർപ്പറേഷൻ മാനേജിങ് ഡയറക്ടറായി കെ. മൊയതീൻകുട്ടിയെ നിയമിച്ചു. 2016 മുതൽ 6 വർഷക്കാലം ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ മാനേജിങ് ഡയറക്ടറായി കോർപ്പറേഷനിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ചരിത്രം, ധനതത്വശാസ്ത്രം എന്നിവയിൽ ബിരുദം, മെക്കാനിക്കൽ എൻജിനീയറിങ്ങിൽ തിരുവനന്തപുരം...
സാമ്പത്തിക അസന്തുലിതാവസ്ഥ ഇല്ലാതാക്കുകയാണ് കോൺക്ലേവിന്റെ ലക്ഷ്യം ; മന്ത്രി കെ എൻ ബാലഗോപാൽ
രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ വർദ്ധിച്ചുവരുന്ന അസന്തുലിതാവസ്ഥയെ ശ്രദ്ധയിൽപ്പെടുത്തുകയും പരിഹരിക്കുക യുമാണ് കേരളം സംഘടിപ്പിക്കുന്ന ധനമന്ത്രിമാരുടെ കോൺക്ലേവിന്റെ പ്രാഥമിക ലക്ഷ്യമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന...
Science & Technology
Health
ആന്റിബയോട്ടിക്കുകൾ ഇനി മുതൽ നീല കവറിൽ
ആന്റിബയോട്ടിക്കുകൾ തിരിച്ചറിയാനായി ഇനിമുതൽ നീല നിറത്തിലുള്ള പ്രത്യേക കവറുകളിൽ നൽകണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ഡ്രഗ്സ് കൺട്രോൾ വകുപ്പ് ആദ്യഘട്ടമായി 50,000 നീല കവറുകൾ തയ്യാറാക്കി സംസ്ഥാനത്തെ സ്വകാര്യ മെഡിക്കൽ...
Automobile
Women
വനിതാ സംരംഭകത്വ വികസന പരിശീലന പരിപാടി
സംരംഭകർ ആകാൻ ആഗ്രഹിക്കുന്ന വനിതകൾക്കായി വ്യവസായ – വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന ഇൻസ്റ്റിറ്റ്യൂട്ട് ആയ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡെവലപ്മെന്റ് (KIED) 10 ദിവസത്തെ വനിതാ സംരംഭകത്വ വികസന പരിപാടി...
MOVIES
EDUCATION
ബി.ടെക് ബി.ആർക്ക് കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 11ന് നടത്തും.
2024-25 അധ്യയന വർഷത്തെ സർക്കാർ / എയ്ഡഡ് എൻജിനീയറിങ് കോളേജുകളിലെ ബി.ടെക് / ബി.ആർക്ക് കോഴ്സുകളിലേക്കുള്ള സെൻട്രൽ സ്പോട്ട് അഡ്മിഷൻ സെപ്റ്റംബർ 11 (ബുധനാഴ്ച) ഗവൺമെന്റ് എൻജിനീയറിങ് കോളേജ് തൃശൂരിൽ നടത്തും....