കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം

8
Group of people at the seminar, presentation or conference. Vector flat cartoon illustration. Professional speaker coach speaks to the audience. Business training, coaching and education concept.

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ ഫിനിഷിങ് സ്കൂളായ റീച്ചിൽ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, എം എസ്- എക്സൽ ഓൺലൈൻ/ ഓഫ്‌ലൈൻ കോഴ്സുകളിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു/ ഡിഗ്രി പാസായവർക്ക് അപേക്ഷിക്കാം. ഏപ്രിൽ 22നകം അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 9496015002, 9496015051, www.reach.org.in .

NO COMMENTS

LEAVE A REPLY