എംഎൽഎയ്ക്കും മേയർക്കുമെതിരെ കേസെടുക്കണമെന്ന് വിൻസെൻ്റ് എംഎൽഎ

10

മേയർ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എംഎൽഎയ്ക്കുമെതിരെ കേസെടുക്കണമെന്ന് ദിവസ വേതനക്കാരനായ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അദ്ദേഹത്തിനെതിരെ കേസെടുക്കു കയും ചെയ്ത നടപടി പാവങ്ങളുടെ മേലുള്ള കുതിരകയറൽ ആണെന്ന് ടിഡിഎഫ് വർക്കിങ് പ്രസിഡൻ്റ് എം.വിൻസെൻ്റ് എംഎൽഎ . കെഎസ്ആർടിസി കോൺഗ്രസ് അനുകൂല സംഘടനയാണ് ടിഡിഎഫ്

ഡ്രൈവറുടെ പരാതിയിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്ത‌മായ പ്രതിഷേധം ഉണ്ടാകുമെന്നും ടിഡിഎഫ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, മേയർക്ക് പിന്തുണയുമായി ഡിവൈഎഫ്ഐ രംഗത്തെത്തി. പ്രമുഖർ ഉൾപ്പെടെ പലരും മേയറെ പിന്തുണച്ചും എതിർത്തും സമൂഹമാധ്യമങ്ങളിൽ അടക്കം പ്രതികരി ക്കുന്നുണ്ട്. ഭീഷണികൾ നിലനിൽക്കെ ഡ്രൈവർ യദു ഇന്ന് രാവിലെ എട്ടു മണിയോടെ തന്റെ്റെ ഫോൺ സ്വിച്ച് ഓഫാക്കി.

NO COMMENTS

LEAVE A REPLY