സംവിധായകൻ സംഗീത് ശിവൻ അന്തരിച്ചു.

102

സംവിധായകനും ഛായാഗ്രാഹകനുമായ സംഗീത് ശിവൻ അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപ ത്രിയില്‍ ചികിത്സയിലിരിക്കവെയാണ് അന്ത്യം.യോദ്ധ, നിർണയം, ഗാന്ധർവം തുടങ്ങി നിരവധി ചിത്രങ്ങളുടെ സംവിധായകനാണ് അദ്ദേഹം

പ്രശസ്ത ഫോട്ടോഗ്രാഫർ ശിവനാണ് പിതാവ്. ഛായാഗ്രാഹകനും സംവിധായകനുമായ സന്തോഷ് ശിവൻ, സംവിധായകൻ സഞ്ജീവ് ശിവൻ എന്നിവർ സഹോദരങ്ങളാണ്.

NO COMMENTS

LEAVE A REPLY