കലാകാരന്മാർക്കെതിരായ അധിക്ഷേപ പരാമർശം ; അന്വേഷണം നടത്താൻ നിർദേശം

39

കറുത്ത നിറമുള്ള കലാകാരന്മാർക്കെതിരെ ജാതീയമായി സാമൂഹ്യ മാധ്യമത്തിൽ അധിക്ഷേപ പരാമർശം നടത്തിയതുമായി ബന്ധപ്പെട്ട് കലാമണ്ഡലം സത്യഭാമക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി 10 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കുവാൻ സംസ്ഥാന പോലീസ് മേധാവിക്ക് സംസ്ഥാന പട്ടികജാതി പട്ടികഗോത്രവർഗ കമ്മീഷൻ നിർദേശം നൽകി.

NO COMMENTS

LEAVE A REPLY