വെള്ളപ്പാണ്ടിന് ഗവേഷണാടിസ്ഥാനത്തിൽ ചികിത്സ

24

തിരുവനന്തപുരം ഗവൺമെന്റ് ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യ കല്പന വിഭാഗം ഒ.പി. ഒന്നിൽ (റിസർച്ച് ഒ.പി) ചൊവ്വ, വെള്ളി ദിവസങ്ങളിൽ രാവിലെ എട്ട് മണി മുതൽ 12.30 വരെ വെള്ളപ്പാണ്ടിന് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകും. വിശദവിവരങ്ങൾക്ക്: 8078859213