മുഖ്യമന്ത്രിയുടെ ട്രാൻസ്പോർട്ട് മെഡലുകൾ പ്രഖ്യാപിച്ചു

391

മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥരുടെ മികച്ച സേവനത്തിനുള്ള അംഗീകാരമായി ഏർപ്പെടുത്തിയ കേരള ചീഫ് മിനിസ്റ്റേഴ്സ് ട്രാൻസ്പോർട്ട് മെഡൽ 2023 പ്രഖ്യാപിച്ചു. തൃശ്ശൂർ ആർ.ടി. ഓഫീസിലെ ചന്തു ആർ., മൂവാറ്റുപുഴ ആർ.ടി. ഓഫീസിലെ അബ്ബാസ് സി.എം., ട്രാൻസ്പോർട്ട് കമ്മീഷണറേറ്റിലെ വിഷ്ണു ആർ., മാവേലിക്കര സബ് ആർ.ടി. ഓഫീസിലെ പ്രസന്നകുമാർ എൻ. എന്നീ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ പുരസ്കാരത്തിന് അർഹരായി.

NO COMMENTS

LEAVE A REPLY