നോമ്പും നൊയമ്പു൦

160

ഓരോരുത്തർക്കും ഓരോരോ വിശ്വാസം, ആരാധനക്രമങ്ങൾ വ്യത്യസ്തം എന്നാൽ ഹൃദയം നുറുങ്ങിയ മനുഷ്യൻറെ പ്രാർത്ഥനകൾക്ക് എല്ലാം ഉത്തരം ലഭിക്കുന്നുണ്ട് എന്നത് വാസ്തവമാണ് മുസ്ലിം സഹോദരങ്ങൾക്ക് നോമ്പുകാലവും ക്രൈസ്തവ സഹോദരങ്ങൾക്ക് നോമ്പുകാലവുമാണ് ഇപ്പോൾ

ഇരു വിഭാഗങ്ങളും അനുഷ്ഠിച്ചുവരുന്ന നോമ്പും നൊയമ്പു൦ തമ്മിൽ എന്തെങ്കിലും ബന്ധം ഉണ്ടോ ?

റമദാനിലെ പ്രത്യകതകളിൽ നോമ്പും നോയമ്പു൦ എന്ന വിഷയത്തെ ആസ്പദമാക്കി തിരുവനന്തപുരം പാളയം ഇമാം ഡോ.വി.പി. സുഹൈബ് മൗലവിയുമായി നെറ്റ് മലയാളം ന്യൂസ് നടത്തിയ അഭിമുഖം

NO COMMENTS

LEAVE A REPLY