ഓൾ ഇംഗ്ലണ്ട് ബാഡ്മിന്റൺ ; പി.വി. സിന്ധു രണ്ടാം റൗണ്ടിൽ

33

ബെർമിങ്ങാം: ഓൾ ഇംഗ്ലണ്ട് ബാഡ്‌മിൻ്റണിൽ ഇന്ത്യയുടെ പി.വി. സിന്ധു രണ്ടാം റൗണ്ടിൽ.. ആദ്യ മത്സരത്തിലെ ആദ്യഗെയിം നേടി (21-10) സിന്ധു മുന്നിട്ടുനിൽക്കേ, എതിരാളിയായ ജർമൻ താരം വ്യോൻ ലി പിന്മാറുകയായിരുന്നു. ഒന്നാം സീഡുകാരിയായ ദക്ഷിണ കൊറിയൻ താരം ആൻ സെയങ് ആയിരിക്കും രണ്ടാംറൗണ്ടിൽ സിന്ധുവിൻ്റെ എതിരാളി.

NO COMMENTS

LEAVE A REPLY