തിങ്കളാഴ്ച നടക്കാനിരുന്ന ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവച്ചു

228

തിരുവനന്തപുരം • തിങ്കളാഴ്ച നടക്കാനിരുന്ന എല്ലാ ഹയര്‍സെക്കന്‍ഡറി പരീക്ഷകളും മാറ്റിവച്ചു. മാറ്റിയ പരീക്ഷകള്‍ അഞ്ചാം തിയതി നടത്തുമെന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടര്‍ അറിയിച്ചു.