സിവിൽ സർവീസ് കോച്ചിങ് – അഡ്മിഷൻ

7

കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്മെന്റിന്റെ (KILE) കീഴിൽ പ്രവർത്തിക്കുന്ന തിരുവനന്തപുരം വഞ്ചിയൂരിലെ കിലെ ഐ.എ.എസ് അക്കാഡമിയിൽ 2024 ജൂൺ ആദ്യവാരം ആരംഭിക്കുന്ന സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷാ പരിശീലനത്തിനായി കേരള തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗമായിട്ടുള്ള തൊഴിലാളികൾക്ക് തങ്ങളുടെ ബിരുദധാരികളായ മക്കൾക്ക് വേണ്ടി ഇപ്പോൾ അപേക്ഷ സമർപ്പിക്കാം.

കൂടുതൽ വിവരങ്ങൾ kile.kerala.gov.in ൽ നിന്നോ തിരുവനന്തപുരം വഞ്ചിയൂരിലെ കേരള തൊഴിലാളി ക്ഷേമനിധി ബോർഡ് ജില്ലാ കാര്യാലയത്തിൽ നിന്നോ ലഭ്യമാകും. ഫോൺ: 8075768537, 0471-2479966, 0471-2570440.

NO COMMENTS

LEAVE A REPLY