ക​ഞ്ചാ​വ് വി​ല്‍​പ​ന ചോ​ദ്യം ചെ​യ്ത ര​ണ്ടു യു​വാ​ക്ക​ള്‍​ക്ക് കു​ത്തേ​റ്റു

180

പെ​രു​ന്പാ​വൂ​ര്‍ : പ​ള്ളി​ക്ക​വ​ല​യി​ല്‍ ക​ഞ്ചാ​വ് വി​ല്‍​പ​ന ചോ​ദ്യം ചെ​യ്ത ര​ണ്ടു യു​വാ​ക്ക​ള്‍​ക്ക് കു​ത്തേ​റ്റു. ര​ഹ​നാ​സ്, ഫൈ​സ​ല്‍ എ​ന്നി​വ​ര്‍​ക്കാ​ണ് കു​ത്തേ​റ്റ​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം.

NO COMMENTS

LEAVE A REPLY