കാശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു

212

ശ്രീനഗര്‍ : കാശ്മീരില്‍ പോലീസ് ഉദ്യോഗസ്ഥനെ ജനക്കൂട്ടം തല്ലിക്കൊന്നു. ഡി എസ് പി മുഹമ്മദ് അയൂബ് പണ്ഡിതനെയാണ് ശ്രീനഗറില്‍ ജനക്കൂട്ടം തല്ലിക്കൊന്നത്.
സൈന്യത്തിന് നേരെ ജനക്കൂട്ടം കല്ലേറ് നടത്തുന്നത് ചിത്രീകരിക്കുന്നതിനിടയിലാണ് രോക്ഷാകുലരായ ജനക്കൂട്ടം പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചത്

NO COMMENTS