മനോഹരമായ മനസും നിരാശയും

548

മനോഹരമായ മനസ് : ചിന്ത വാക്ക് പ്രവൃത്തി എന്നിവ ശുദ്ധീകരിക്കുക . ഇതുവരെ ലഭിച്ചതെല്ലാം അനുഗ്രഹമായി കാണാനുള്ള കണ്ണുണ്ടാവുമ്പോൾ മനസിന് തൃപ്തിയുണ്ടാവുന്നു. മുഖം പ്രസാദമാകുന്നു

നിരാശ : യാതൊരു വിധത്തിലും നിരാശയെ മനസിലേക്ക് പ്രവേശിപ്പിക്കരുത് .മനസിനെ ശിഥിലമാക്കുന്ന ഏറ്റവും അക്രമകാരിയായ വൈറസാണ് നിരാശ . നൈരാശ്യത്തെ പുറത്തു നിന്ന് തന്നെ തകർത്തെറിയാൻ കഴിയുന്ന ആധ്യാത്മിക അവബോധത്തിൻറെ ‘ ആന്റി വൈറസുകളെ ‘ ഇപ്പോഴും പുതുക്കി നിലനിറുത്താൻ പരിശീലിക്കുക .

NO COMMENTS