NEWS സംസ്ഥാനത്ത് നാളെ പഠിപ്പുമുടക്ക് 31st January 2017 185 Share on Facebook Tweet on Twitter തിരുവനന്തപുരം • പേരൂര്‍ക്കട ലോ അക്കാദമി സമരം എസ്‌എഫ്‌ഐ അവസാനിപ്പിച്ചെങ്കിലും പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ രാജിവയ്ക്കുംവരെ സമരം തുടരുമെന്ന് മറ്റുസംഘടനകള്‍ അറിയിച്ചു. എസ്‌എഫ്‌ഐ ഒഴികെയുള്ള സംഘടനകള്‍ നാളെ സംസ്ഥാനത്ത് പഠിപ്പുമുടക്കും.