ഇന്ത്യ – ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന്

201

കൊല്‍ക്കത്ത: ഇന്ത്യ-ഓസ്ട്രേലിയ രണ്ടാം ഏകദിനം ഇന്ന് ഈഡന്‍ ഗാര്‍ഡനില്‍ നടക്കും. 2003 ടിവിഎസ് കപ്പ് ഫൈനലിന് ശേഷം ഈഡനില്‍ ഇന്ത്യയും ഓസീസും ഏറ്റുമുട്ടുന്ന രണ്ടാം ഏകദിനമാണിത്. ആദ്യ മത്സരം ജയിച്ച ഇന്ത്യ മേധാവിത്വം നിലനിര്‍ത്താന്‍ സ്പിന്നര്‍മാരെ തന്നെയാണ് പ്രധാനമായും ആശ്രയിക്കുക. കുല്‍ദീപ് യാദവ്, യുവേന്ദ്ര ചാഹല്‍ എന്നിവരെ നേരിടാന്‍ ഓസീസ് പ്രയാസപ്പെടുകയാണ്. ഇതിനൊരു പരിഹാരം കണ്ടെത്താന്‍ ഓസീസ് ചെയ്തത് ഇന്ത്യന്‍ ക്ലബ്ബ് സ്പിന്നര്‍മാരെ ഉപയോഗിച്ച്‌ പരിശീലനം ചെയ്തു.

NO COMMENTS