ഉഡുപ്പിയിൽ ഓടുന്ന കാറിനു തീ പിടിച്ചു; യാത്രക്കാർ രക്ഷപെട്ടു

175

മംഗളൂരു∙ ഉഡുപ്പിയിൽ ഓടുന്ന കാറിനു തീ പിടിച്ചു. കാപ്പുവിലേക്കു പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. കാർ പൂർണമായി കത്തി നശിച്ചു. തീ കത്തുന്നതു ശ്രദ്ധയിൽപ്പെട്ട യാത്രക്കാർ കാർ നിർത്തി ഓടി രക്ഷപെട്ടു. ആർക്കും പരുക്കില്ല. ഷോർട്ട് സർക്യൂട്ടാണ് തീപിടിക്കാനുള്ള കാരണമെന്നാണ് വിവരം.

NO COMMENTS

LEAVE A REPLY