നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം

283

തിരുവനന്തപുരം : ഷുഹൈബ് വധവുമായി ബന്ധപ്പെട്ട് നിയമസഭയില്‍ ഇന്നും പ്രതിപക്ഷം ബഹളം. ബാനറും പ്ലക്കാഡുകളുമായി പ്രതിപക്ഷം നടുത്തളത്തില്‍. ചോദ്യോത്തര വേളയില്‍ സ്പീക്കറുടെ ഡയസിനു മുമ്പിലായിരുന്നു ബഹളം. ചോദ്യോത്തരവേള ഇന്നും മുടങ്ങി.

NO COMMENTS