ഓട്ടോയിൽവച്ചു പത്തു വയസുകാരിക്കു പീഡനം; ഡ്രൈവർ അറസ്റ്റിൽ

224

കാസർകോട് ∙ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിനു സ്കൂളിലേക്കു ഓട്ടോയിൽ പോകുകയായിരുന്ന പത്തു വയസുകാരിയെ ഓട്ടോയിൽ വച്ചു ഡ്രൈവർ പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ ഓട്ടോ ഡ്രൈവർ സുരേഷി (42)നെ പൊലീസ് അറസ്റ്റ് ചെയ്തു . അഞ്ചാം ക്ലാസ് വിദ്യാർഥിനിയാണ് പെൺകുട്ടി. കാസർകോട് ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.

NO COMMENTS

LEAVE A REPLY