റിപ്പബ്ലിക് ദിനത്തിൽ ലഹരിക്കെതിരെ ക്യാമ്പയിൻ

51

തിരുവനന്തപുരം : വർദ്ധിച്ചുവരുന്ന ലഹരിക്കെതിരെ ജനുവരി 26 റിപ്പബ്ലിക് ദിനത്തിൽ തലസ്ഥാനത്ത് ‘സ്മാഷ് 24 സീസൺ 2’ എന്ന പേരിൽ നെറ്റ് മലയാളം ന്യൂസ് ബാഡ്മിൻറൺ ടൂർണമെൻറ് നടത്തുന്നു 25 വയസ്സിന് താഴെയുള്ള ആൺകുട്ടികൾക്കാണ്ബാഡ്‌മിന്റൺ ടൂർണമെൻറ് നടത്തുന്നത്.തിരുവനന്തപുരം അമ്പലത്തറ മിൽമ ഡയറിക്ക് എതിർവശം ടെൻസ് അക്കാദമിയിലാണ് ടൂർണമെൻറ് നടക്കുക

നിയമപാലകർ മാധ്യമ പ്രവർത്തകർ ആത്മീയ നേതാക്കൾ,രാഷ്ട്രീയ നേതാക്കൾ, സാംസ്കാരിക പ്രവർത്തകർ, നോവലിസ്റ്റുകൾ
കേരള ബാഡ്മിൻറൺ അസോസിയേഷൻ നേതാക്കൾ ഒരുമിക്കുന്ന ക്യാമ്പയിനാണിത്.

NO COMMENTS

LEAVE A REPLY