ചലച്ചിത്ര നിർമാതാവ് നോബിള്‍ ജോസ് മരണപ്പെട്ടു.

61

കൊച്ചി ;ചലച്ചിത്ര നിർമാതാവ് നോബിള്‍ ജോസ് (54) .ഹൃദയാഘാതത്തെ തുടർന്ന് മരണപ്പെട്ടു.

സംസ്കാരം നാളെ തൃപ്പൂണിത്തു റയില്‍.അനൂപ് മേനോൻ പ്രധാന വേഷത്തിലെത്തിയ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’, വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായ ‘കൃഷ്ണൻകുട്ടി പണിതുടങ്ങി’, വിഷ്ണു ഉണ്ണികൃഷ്ണൻ, ദിലീഷ് പോത്തൻ എന്നിവർ അഭിനയിച്ച ‘ശലമോൻ’ തുടങ്ങിയ ചിത്രങ്ങളുടെ നിർമാതാവായിരുന്നു നോബിള്‍ ജോസ്. ഭാര്യ: നിഖിത നോബിള്‍, മകൻ: ഇവാൻ നോബിള്‍.

NO COMMENTS

LEAVE A REPLY