സ്വാശ്രയസമരം: തന്നെ കരിങ്കൊടി കാണിച്ചിട്ടും പ്രയോജനമില്ലെന്ന് പിണറായി വിജയന്‍

179

കണ്ണൂര്‍• സ്വാശ്രയസമരത്തില്‍ കോണ്‍ഗ്രസില്‍ പോലും യോജിപ്പില്ല. ചിലരുടെ വാശിയില്‍ നിന്നാണു സമരമുണ്ടായത്. സ്വാശ്രയ മാനേജ്മെന്റുകളെ ഫലപ്രദമായി നിയന്ത്രിക്കാനായത് ഇത്തവണയാണ്. എന്തോ സ്വപ്നം കണ്ട്, അതു നടക്കാത്തതിനു തന്നെ ഭള്ള് പറഞ്ഞിട്ടു കാര്യമില്ല. എന്നെ കരിങ്കൊടി കാണിച്ചിട്ടും പ്രയോജനമില്ല. കണ്ണൂര്‍ കോര്‍പറേഷന്‍ വികസന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

NO COMMENTS

LEAVE A REPLY