തിരുവനന്തപുരത്ത് പൂർവ്വ വൈരാഗ്യത്തെ തുടർന്നുള്ള സംഘർഷത്തിൽ യുവാവ് കൊല്ലപ്പെട്ടു

190

തിരുവനന്തപുരം കാരയ്ക്കാമണ്ഡപത്ത് പൂർവ്വ വൈരാഗ്യത്തെ തുടർന്നുള്ള സംഘർഷത്തിൽ വെള്ളായണി ജംഗ്ഷനു സമീപം കബീർ സാഹിബിൻറെ മകൻ റഫീഖ് (24 )കൊല്ലപ്പെട്ടു.പ്രതികളെ പിടികൂടുന്നതിനായി പോലീസ് തിരച്ചിൽ നടത്തിവരുന്നു.

NO COMMENTS

LEAVE A REPLY