അനധികൃത സ്വത്ത് സമ്പാദന കേസില്‍ കെ ബാബുവിന് വിജിലന്‍സ് കോടതിയുടെ നോട്ടീസ്

219

മൂവാറ്റുപുഴ : അനധികൃത സ്വത്ത് സമ്ബാദനകേസില്‍ മുന്‍മന്ത്രി കെ ബാബുവിന് മൂവാറ്റുപുഴ വിജിലന്‍സ് കോടതി നോട്ടീസ് അയച്ചു. ബാബുവിനെതിരായ കുറ്റപത്രം കോടതി ഫയലില്‍ സ്വീകരിച്ചു. കേസില്‍ കെ ബാബു നേരിട്ട് ഹാജരാകണം. സ്വത്തിന്റെ 45ശതമാനത്തോളം അനധികൃതമാണെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍.

NO COMMENTS