ഭീകരക്യാമ്പിനു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം ധീരവും അഭിമാനാര്‍ഹവുമാണെന്ന് വി.എം.സുധീരന്‍

197

ഭീകരക്യാമ്പിനു നേരെ ഇന്ത്യന്‍ സൈന്യം നടത്തിയ ആക്രമണം ധീരവും അഭിമാനാര്‍ഹവുമാണെന്ന് കെ.പി.സി.സി. പ്രസിഡന്റ് വി.എം.സുധീരന്‍ പറഞ്ഞു.തീവ്രവാദ ശക്തികള്‍ക്ക് മുന്നില്‍ അടിയറവ് വയ്ക്കാനുള്ളതല്ല രാജ്യത്തിന്റെ ആത്മാഭിമാനവും സൈന്യകരുടെ കരുത്തുമെന്ന് തെളിയിക്കുന്ന ശക്തമായ നീക്കം നടത്തിയ ഇന്ത്യന്‍ സൈന്യത്തിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്നും സുധീരന്‍ പറഞ്ഞു.