അസാധുവാക്കിയ 500 രൂപാ നോട്ടുകള്‍ ഡിസംബര്‍ 15 വരെ ഉപയോഗിക്കാമെന്ന ഇളവു വെട്ടിച്ചുരുക്കി

242

ന്യൂഡല്‍ഹി• അസാധുവാക്കിയ 500 രൂപാ നോട്ടുകള്‍ ഡിസംബര്‍ 15 വരെ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന ഇളവു വെട്ടിച്ചുരുക്കി. പുതിയ തീരുമാന പ്രകാരം ഈ മാസം 10-ാം തീയതി വരെയെ ഈ നോട്ടുകള്‍ അവശ്യ സേവനങ്ങള്‍ക്ക് ഉപയോഗിക്കാനാകൂ. സര്‍ക്കാര്‍ ഇടപാടുകള്‍, പരീക്ഷാ ഫീസുകള്‍, റെയില്‍വേ, ആശുപത്രി സേവനങ്ങള്‍ക്ക് പഴയ 500 രൂപാ നോട്ടുകള്‍ 15 വരെ ഉപയോഗിക്കാനാണ് അനുവാദം നല്‍കിയിരുന്നത്.

NO COMMENTS

LEAVE A REPLY