മുഖ്യമന്ത്രിക്ക് കരിങ്കൊടി

197

കാസർകോട്​​: കാസർകോട് മുഖ്യമന്ത്രി പിണറായി വിജയനു നേരെ കരിങ്കൊടി . കണ്ണൂർ കൊലപാതകത്തിൽ പ്രതിഷേധിച്ച് ബിജെപി പ്രവർത്തകരാണ് കരിങ്കൊടി കാണിച്ചത് . കാസർകോട് സർക്കാർ ആശുപത്രിയിൽ പൊതുപരിപാടിക്ക് എത്തിയപ്പോഴാണ് മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ചത്. എൻഡോസൾഫാൻ ദുരിത ബാധിതർക്ക് സർക്കാർ സഹായത്തോടെ നിർമിച്ച 36 വീടുകൾ കൈമാറുന്ന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുഖ്യമന്ത്രി.

NO COMMENTS

LEAVE A REPLY