ജ​​​​മ്മു-​​​​ശ്രീ​​​​ന​​​​ഗ​​​​ര്‍ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​ല്‍ കനത്ത മ​​​​ഞ്ഞു​​​​വീ​​​​ഴ്ച​ ; ഗ​​​​താ​​​​ഗ​​​​തം നി​​​​ര്‍​​​​ത്തി​​​​വ​​​​ച്ചു.

143

ശ്രീ​​​​ന​​​​ഗ​​​​ര്‍: കാ​​​​ഷ്മീ​​​​രി​​​​ലെ ഗു​​​​ല്‍​​​​മാ​​​​ര്‍​​​​ഗ്, പ​​​​ഹ​​​​ല്‍​​​​ഗാം, ജ​​​​വ​​​​ഹ​​​​ര്‍ ട​​​​ണ​​​​ല്‍ എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ല്‍ ക​​​​ന​​​​ത്ത​​​മ​​​​ഞ്ഞു വീ​​​​ഴ്ച​​​​യു​​​​ണ്ടാ​​​​യതിനെ തുടർന്ന് ജ​​​​മ്മു-​​​​ശ്രീ​​​​ന​​​​ഗ​​​​ര്‍ ദേ​​​​ശീ​​​​യ​​​​പാ​​​​ത​​​​യി​​​ല്‍ ഗ​​​​താ​​​​ഗ​​​​തം നി​​​​ര്‍​​​​ത്തി​​​​വ​​​​ച്ചു. ശ്രീ​​​​ന​​​​ഗ​​​​റി​​​​ലും ഗു​​​​ല്‍​​​​മാ​​​​ര്‍​​​​ഗി​​​​ലും അ​​​​ന്ത​​​​രീ​​​​ക്ഷ താ​​​​പ​​​​നി​​​​ല പൂ​​​​ജ്യ​​​​ത്തോ​​​​ട് അ​​​​ടു​​​​ത്തു. കാര്‍ഗിലിലാണ് ഏറ്റവും കുറഞ്ഞ erതാപനില രേഖപ്പെടുത്തിയത്. മൈനസ് 17.7 ഡിഗ്രി സെല്‍ഷ്യസാണ് ഇവിടെ രേഖപ്പെടുത്തിയത്.

NO COMMENTS