തിരുവനന്തപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി മരിച്ച നിലയില്‍

109

തിരുവനന്തപുരത്ത് മെഡിക്കല്‍ കോളേജ് സര്‍ജറി വിഭാഗത്തിലെ പിജി വിദ്യാര്‍ത്ഥിനി ഷഹാനയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്

ഫ്ലാറ്റില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഡോ. ഷഹാനയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നാണ് പോലീസ് പറയുന്നത്.

മുറിയില്‍ നിന്നും ഒരു കുറിപ്പ് കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മെഡിക്കല്‍ കോളേജ് പൊലീസാണ് കേസ് അന്വേഷണം നടത്തുന്നത്.

NO COMMENTS

LEAVE A REPLY