ഫോണ്‍ കെണി : രണ്ട് മാധ്യമപ്രവ‍ത്തകരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

190

എ കെ ശശീന്ദ്രനെ കുരുക്കിയ ഫോണ്‍ കെണികേസിൽ പ്രതികളായ രണ്ട് മാധ്യമപ്രവ‍ത്തകരെ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നാണ് പൊലീസിന്രെ അപേക്ഷയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിൽ വിട്ടത്. കോടതിയിൽ ഹാജരാക്കി ചാനൽ സിഇഒ അജിത് കുമാർ, റിപ്പോർട്ടർ ജയചന്ദ്രൻ എന്നിവരെ ഒരു കൂട്ടം അഭിഭാഷകർ കൈയേറ്റം ചെയ്യാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്തു.

NO COMMENTS

LEAVE A REPLY