ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്ത: കെ മുരളീധരന്‍

248

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ. മുരളീധരന്‍. ജേക്കബ് തോമസ് ഞരമ്പ് രോഗിയായ തത്തയെന്ന് കെ. മുരളീധരന്‍. ആരെയെങ്കിലും ദ്രോഹിക്കണമെന്ന മാനസികാവസ്ഥയിലേക്ക് ജേക്കബ് തോമസ് മാറിയിരിക്കുന്നു. ഇതിന് മലയാളത്തില്‍ ഞരമ്പുരോഗമെന്ന് പറയുമെന്നും മുരളിധരന്‍ പറഞ്ഞു.

NO COMMENTS

LEAVE A REPLY