ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ പിടിയില്‍

194

തിരുവനന്തപുരം: 22 വയസ്സുള്ള ദളിത് യുവതിയെ കൂട്ടബലാത്സംഗം ചെയ്തു. സിറ്റി കണ്‍ട്രോള്‍ റൂമിലെ പൊലീസ് ഉദ്യോഗസ്ഥനടക്കം നാലുപേര്‍ പിടിയില്‍, പൊലിസുകാരന്‍റെ വീട്ടില്‍ വച്ചാണ് പീഡിപ്പിച്ചതെന്ന് യുവതിയുടെ മൊഴി , മലയിന്‍കീഴ് സ്വദേശിയായ യുവതിയുടെ പരാതിയില്‍ നരുവാംമൂട് പൊലീസാണ് കേസെടുത്തത്. പരിക്കേറ്റ യുവതി ആശുപത്രിയില്‍ ചികിത്സയില്‍