പിഡിപി ബുധനാഴ്ച നടത്താനിരുന്ന ഹര്‍ത്താല്‍ പിന്‍വലിച്ചു

237

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബുധനാഴ്ച സം​​​സ്ഥാ​​​ന വ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പിഡിപി പിന്‍വലിച്ചു. ഹര്‍ത്താല്‍ നടത്തേണ്ടന്ന് പാര്‍ട്ടി ചെയര്‍മാന്‍ അ​​​ബ്ദു​​​ള്‍ നാ​​​സ​​​ര്‍ മ​​​അ​​​ദ​​​നി​ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് തീരുമാനം. മ​​​അ​​​ദ​​​നി​​​യെ മ​​​ക​​​ന്‍റെ വി​​​വാ​​​ഹ​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ അ​​​നു​​​വ​​​ദി​​​ക്കാ​​​ത്ത കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​യി​​​ല്‍ പ്ര​​​തി​​​ഷേ​​​ധി​​​ച്ചായിരുന്നു പിഡിപി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

NO COMMENTS