ചേര്‍ത്തല താലൂക്കില്‍ ഇന്ന് ഹര്‍ത്താല്‍

177

തുറവൂര്‍: പോലീസും ആര്‍.എസ്.എസ്.പ്രവര്‍ത്തകരുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്ന് ചേര്‍ത്തല താലൂക്കില്‍ ഇന്ന് ഹര്‍ത്താലിന് ആര്‍.എസ്.എസ്. ആഹ്വാനം ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് വളമംഗലത്തായിരുന്നു സംഘര്‍ഷം.

NO COMMENTS

LEAVE A REPLY