സൗദിയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു

206

റിയാദ്: സൗദി അല്‍ ഹസ്സയില്‍ മലയാളി യുവാവ് വാഹനാപകടത്തില്‍ മരിച്ചു. തിരുവനന്തപുരം വിതുര തോട്ടുമുക്ക് തിരുവല്ലം വീട്ടില്‍ ഷഫീര്‍ ആണ് മരിച്ചത്. ഷഫീര്‍ ഓടിച്ചിരിരുന്ന കാര്‍ ട്രയിലറിന്‍റെ പിന്നില്‍ ഇടിക്കുകയായിരുന്നു.ഭാര്യ ലിജിന,മകന്‍ അസ്ഫിന്‍.

NO COMMENTS

LEAVE A REPLY