ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു

182

മുംബൈ : ഓഹരി സൂചികകള്‍ നേട്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 150.57 പോയിന്റ് നേട്ടത്തില്‍ 35929.64ലിലും നിഫ്റ്റി 53.90 പോയിന്റ് ഉയര്‍ന്ന് 10791.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.

വിപ്രോ, കൊട്ടക് മഹീന്ദ്ര, ഇന്‍ഫോസിസ്, മാരുതി സുസുകി, ടാറ്റ മോട്ടോഴ്‌സ്, എല്‍റ്റി, ഇന്റെസന്റ് ബാങ്ക്, ഹീറോ മോട്ടോര്‍കോപ്, ഒഎന്‍ജിസി, എസ്ബിഐഎന്‍,എച്ച്ഡിഎഫ്‌സി , എച്ച്ഡിഎഫ്‌സി ബാങ്ക്, പവര്‍ഗ്രിഡ് തുടങ്ങിയ ഓഹരികളാണ് മികച്ച നേട്ടമുണ്ടാക്കിയത്.

യെസ് ബാങ്ക്, സണ്‍ ഫാര്‍മ, ടിസിഎസ്, ടാറ്റ സ്റ്റീല്‍, കോള്‍ ഇന്ത്യ, അദാനി പോര്‍ട്‌സ്, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ, ഏഷ്യന്‍ പെയിന്റ്‌സ്, റിലയന്‍സ്, ഭാരതി എയര്‍ടെല്‍,ആക്‌സിസ് ബാങ്ക്, ഐടിസി തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമായിരുന്നു.

NO COMMENTS