ടൈറ്റാനിയം കേസില്‍ വിജിലന്‍സിന് കോടതിയുടെ വിമര്‍ശനം

224

തിരുവന്തപുരം: ടൈറ്റാനിയം കേസില്‍ വിജിലന്‍സിനെ രൂക്ഷമായി വിമര്‍ശിച്ചു കോടതി.സാക്ഷി മൊഴികള്‍ രേഖപ്പെടുത്തേണ്ടത് വിജിലസിന്റെ ചുമതലയാണെന്നും അത് ചെയ്യാത്തത് നാണക്കേടാണെന്നും കോടതി നിരീക്ഷിച്ചു. കേസ് ഡയറി ഫെബ്രുവരി 17 നു ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടു.കേസില്‍ ഹാജരാകേണ്ട കെ രാമചന്ദ്രന്‍ മാസ്റ്റര്‍ കോടതിയില്‍ ഹാജരായില്ല.

NO COMMENTS

LEAVE A REPLY