സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഉൾപ്പെടുത്തണമെന്ന് വി എസ്

199

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തന്നെ ഉൾപ്പെടുത്തണമെന്ന് ഭരണ പരിഷ്കരണ കമ്മിഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുമായുള്ള കൂടിക്കാഴ്ചയിൽ വി എസ് അച്യുതാനന്ദന്‍ ആവശ്യമുന്നയിച്ചു. സംസ്ഥാന ഘടകത്തിന് കടുത്ത എതിർപ്പ് പ്രകടിപ്പിച്ചു. കേന്ദ്രകമ്മിറ്റിയിൽ പങ്കെടുക്കാതെ വി എസ് അച്യുതാനന്ദന്‍ മടങ്ങി.

NO COMMENTS

LEAVE A REPLY