പ്രകോപനപരമായ പ്രസംഗം നടത്തിയ ബി ജെ പി നേതാവിനെതിരെ കേസ്

327

തിരുവനന്തപുരം: പ്രകോപനപരമായ പ്രസംഗം നടത്തിയ തിരുവനന്തപുരം ജില്ലാ ബി ജെ പി പ്രസിഡന്റ് എസ് സുരേഷിനെതിരെ കേസെടുത്തു നെയ്യാറ്റിന്‍ക്കര പോലീസാണ് സ്വമേധയാ കേസെടുത്തത്. സി പി എമ്മിനെതിരെ കൊലവിളി പ്രസംഗം നടത്തിയതിനാലാണ് അഡ്വ.എസ് സുരേഷിനെതിരെ കേസ് ഫയല്‍ ചെയ്തത്. ആര്‍ എസ് എസിന്റെ ഔദാര്യത്തിലാണ് ഇവിടെ സമാധാനം നിലനില്‍ക്കുന്നതെന്നും. പ്രവര്‍ത്തകരെയും നേതാക്കന്‍മാരെയും തൊട്ട തലയും കയ്യും വെട്ടിമാറ്റും എന്നായിരുന്നു പ്രസംഗം.

NO COMMENTS

LEAVE A REPLY