കുറിഞ്ഞി-കോട്ടമല പ്രദേശത്ത് പാറ ഖനനത്തിനുള്ള നീക്കം തടയുന്നതിനാവശ്യമായ സര്‍വ്വ നടപടികളും സ്വീകരിക്കണം : വി.എം.സുധീരന്‍

219

കോട്ടയം ജില്ലയില്‍ രാമപുരം പഞ്ചായത്തിലെ കുറിഞ്ഞി-കോട്ടമല പ്രദേശത്ത് പാറ ഖനനത്തിനുള്ള നീക്കം തടയുന്നതിനാവശ്യമായ സര്‍വ്വ നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി പ്രസിഡന്റ് വി.എം.സുധീരന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. ഇതുസംബന്ധിച്ച് സുപ്രീം കോടതിയില്‍ നിലവിലുള്ള കേസ്സില്‍ സര്‍ക്കാരും കക്ഷിചേരണമെന്ന് കത്തില്‍ സുധീരന്‍ ആവശ്യപ്പെട്ടു.

NO COMMENTS

LEAVE A REPLY