വേലന്താവളം ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് റെയ്ഡ്

155

പാലക്കാട്• ചിറ്റൂര്‍ അതിര്‍ത്തിയില്‍ വേലന്താവളം വാണിജ്യനികുതി ചെക്ക്പോസ്റ്റില്‍ വിജിലന്‍സ് നടത്തിയ പരിശോധനയ്ക്കിടെ 3,00,600 രൂപ പിടിച്ചെടുത്തു. വിജിലന്‍സ് ഡിവൈഎസ്പി എം.സുകുമാരന്റെ നേതൃത്വത്തില്‍ പരിശോധന നടത്തുകയാണ്.

NO COMMENTS

LEAVE A REPLY