ചൊവ്വാഴ്ച മുതല്‍ കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍

162

തിരുവനന്തപുരം: വ്യാപാരി വ്യവസായി ഏകോപന സമിതിയുടേതാണ് തീരുമാനം നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ ശക്തമായി പ്രതിഷേധിച്ച്‌ സംസ്ഥാനത്തെ വ്യാപാരികള്‍ രംഗത്തെത്തി. സംസ്ഥാനത്തെ എല്ലാ കടകളും ചൊവ്വാഴ്ച മുതല്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചു. നോട്ടുനിയന്ത്രണത്തിലെ അപാകതയില്‍ പ്രതിഷേധിച്ചാണ് തീരുമാനം.