തിരുവമ്പാടിയില്‍ ബിവ്റേജസ് ഔട്ട്ലെറ്റിന്‍റെ പൂട്ട് തകര്‍ത്ത് മദ്യക്കുപ്പികള്‍ മോഷ്ടിച്ചു

221

കോഴിക്കോട്: തിരുവമ്പാടിയില്‍ ബിവ്റേജസ് ഔട്ട്ലെറ്റിന്‍റെ പൂട്ട് തകര്‍ത്ത് മദ്യക്കുപ്പികള്‍ മോഷ്ടിച്ചു. നിരവധി മദ്യക്കുപ്പികള്‍ മോഷണം പോയെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ലോക്കറില്‍ സൂക്ഷിച്ചിരുന്ന 20 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടില്ല. പോലീസും ഔട്ട്ലെറ്റ് ജീവനക്കാരും പരിശോധന തുടരുകലയാണ്.

NO COMMENTS

LEAVE A REPLY