ഹര്‍ത്താല്‍: ഹയര്‍സെക്കന്‍ഡറി പരീക്ഷയും എല്‍ഡിസി അഭിമുഖവും മാറ്റി

225

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ യുഡിഎഫ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് നാളെ നടത്താനിരുന്ന ഹയര്‍സെക്കന്‍ഡറി ഇംപ്രൂവ്മെന്റ് പരീക്ഷയും കഴക്കൂട്ടം സൈനിക് സ്കൂളില്‍ നാളെ നടത്താനിരുന്ന എല്‍ഡിസി അഭിമുഖവും മാറ്റിവെച്ചു.ഹയര്‍ സെക്കന്‍ഡറി പരീക്ഷ ഒക്ടോബര്‍ നാലിലേക്കും എല്‍ഡിസി അഭിമുഖം ഒക്ടോബര്‍ ഒന്നിലേക്കുമാണ് മാറ്റിയത്.

NO COMMENTS

LEAVE A REPLY