കോണ്‍ഗ്രസിന്റെ സ്‌ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി വി.ഡി. സതീശനെ നിയമിച്ചു

163

ന്യൂഡൽ‌ഹി: ഒഡീഷയിൽ കോൺഗ്രസിന്റെ സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷനായി വി.ഡി. സതീശനെ നിയമിച്ചു. ജിതൻ പ്രസാദ, നൗഷാദ് സോളങ്കി എന്നിവരാണ് അംഗങ്ങൾ. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം ജനറൽ സെക്രട്ടറി അശോക് ഗെഹ്‍ലോട്ടാണ് അറിയിച്ചത്.

NO COMMENTS