ഛത്തീ​സ്ഗ​ഡി​ല്‍ ന​ക്സ​ലു​ക​ള്‍ ആ​റ് വാ​ഹ​ന​ങ്ങ​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി

383

റാ​യ്പു​ര്‍: ഛത്തീ​സ്ഗ​ഡി​ല്‍ ന​ക്സ​ലു​ക​ള്‍ ആ​റ് വാ​ഹ​ന​ങ്ങ​ള്‍ അ​ഗ്നി​ക്കി​ര​യാ​ക്കി. ബ​ല്‍​രാം​പു​രിലെ ബോ​ക്സൈ​റ്റ് ഖ​നി​യി​ലാ​ണ് ന​ക്സ​ലു​ക​ള്‍ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ലോ​റി​യും ബൈ​ക്കും മ​ണ്ണു​മാ​ന്തി യ​ന്ത്ര​വും ക​ത്തി​ച്ചു.

NO COMMENTS