പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ലൈംഗീകപീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍

170

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ട ലൈംഗീകപീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ആണ്‍കുട്ടികള്‍ അറസ്റ്റില്‍. അറസ്റ്റിലായ ആണ്‍കുട്ടികള്‍ക്കും പ്രായപൂര്‍ത്തിയായിട്ടില്ല.പീഡനത്തിനിരയായ പെണ്‍കുട്ടി പഠിക്കുന്ന അതേ സ്കൂളിലെ വിദ്യാര്‍ത്ഥികളാണ് പ്രതികള്‍. പീഡനം ഒരു മാസം നീണ്ടുവെന്നാണ് മാതാവ് നല്‍കിയ പരാതിയില്‍ പറയുന്നത്. സ്കൂളില്‍ വെച്ചാണ് പെണ്‍കുട്ടി ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടത്. പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

NO COMMENTS

LEAVE A REPLY