ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേയ്ക്ക് പോകേണ്ടതില്ലെന്ന് സുപ്രീംകോടതി

153

ന്യൂഡല്‍ഹി : ജാമ്യാപേക്ഷകള്‍ പരിഗണിക്കുമ്പോള്‍ കേസിന്റെ മെറിറ്റിലേയ്ക്ക് പോകേണ്ടതില്ലെന്ന് സുപ്രീംകോടതി. പ്രഥമദൃഷ്ടിയാല്‍ കേസുണ്ടോ എന്നാണ് നോക്കേണ്ടതെന്നും കോടതി പറഞ്ഞു. ഇത് സംബന്ധിച്ച് ഹൈക്കോടതികള്‍ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ് സുപ്രീംകോടതി.

NO COMMENTS