പമ്പ-നിലയ്ക്കല്‍ കെഎസ്ആര്‍ടിസി സര്‍വ്വീസ് ; വെള്ളിയാഴ്ച വരെ നിരക്ക് 40 രുപയായി തുടരുമെന്ന് ഗതാഗതമന്ത്രി

174

പമ്പ : പമ്പ-നിലയ്ക്കല്‍ കെഎസ് ആര്‍സി സര്‍വ്വീസുകളുടെ നിരക്ക് വെള്ളിയാഴ്ച വരെ 40 രുപയായി തുടരുമെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍. ഹൈക്കോടതിയില്‍ കേസ് പരിഗണിക്കുന്നതിനാലാണ് ഈ തീരുമാനമെന്നും തീര്‍ത്ഥാടന കാലത്ത് മറ്റ് വാഹനങ്ങള്‍ നിലയ്ക്കല്‍ വരെ മാത്രമാണെന്നും മന്ത്രി പറഞ്ഞു.

NO COMMENTS