നാദിര്‍ഷായില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് പള്‍സര്‍ സുനി

236

കൊച്ചി: നാദിര്‍ഷായില്‍ നിന്നും പണം വാങ്ങിയിട്ടുണ്ടെന്ന് പള്‍സര്‍ സുനിയുടെ മൊഴി. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് നാദിര്‍ഷായില്‍ നിന്നും 25000 രൂപ കൈപ്പറ്റിയെന്നാണ് സുനി പറഞ്ഞിരിക്കുന്നത്. തൊടുപുഴയില്‍ കട്ടപ്പനയിലെ ഹൃത്വിക്ക് റോഷന്റെ ഷൂട്ടിങ് സെറ്റിലെത്തിയാണ് നാദിര്‍ഷയുടെ മാനേജറിന്റെ പക്കല്‍ നിന്നും സുനി പണം വാങ്ങിയത്. ദിലീപിന്റെ നിര്‍ദേശപ്രകാരമാണ് പണം വാങ്ങിയതെന്നും പള്‍സര്‍ സുനി വെളിപ്പെടുത്തി.

NO COMMENTS